ഒരു ബബിൾ. അതിനുള്ളിൽ ഒരു ജീവിതം.2.25 ലക്ഷം പി.എസ്.സി. ഉദ്യോഗാർത്ഥികൾ സൗജന്യമായി പഠിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ് കമ്മ്യൂണിറ്റി. 2000-ത്തിലധികം സൗജന്യ മെറ്റീരിയലുകൾ, PYQ ചോദ്യപേപ്പറുകൾ, വീഡിയോ ക്ലാസുകൾ, മോഡൽ എക്സാമുകൾ, SCERT നോട്ട്സ് — എല്ലാം ഒറ്റയിടത്ത്. VOCABSPEDIA-യിലേക്ക് സ്വാഗതം.
തത്സമയം മറ്റൊരു ഉദ്യോഗാർത്ഥിയെ നേരിടുക, അല്ലെങ്കിൽ Vocabot-നെ വെല്ലുവിളിക്കുക. 10 സെക്കൻഡിനുള്ളിൽ എതിരാളി ഇല്ലെങ്കിൽ കമ്പ്യൂട്ടർ യാന്ത്രികമായി ചേരും.
Real PSC-style questions, a live opponent and a countdown clock. Faster correct answers score more — win rounds, build a streak, celebrate learning one battle at a time.
Play Vocabsbattle →VOCABSPEDIA തയ്യാറാക്കിയ സൗജന്യ PDF പഠനക്കുറിപ്പുകൾ. ഫോണിലും കമ്പ്യൂട്ടറിലും വായിക്കാം, ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
പുതിയ കുറിപ്പുകൾ, PYQ ചോദ്യപേപ്പറുകൾ, ആനുകാലിക PDF-കൾ, പരീക്ഷാ അറിയിപ്പുകൾ — എല്ലാം ആദ്യം ടെലിഗ്രാം ചാനലിൽ. കേരളത്തിലെ ഏറ്റവും വലിയ പി.എസ്.സി. സ്റ്റുഡന്റ് കമ്മ്യൂണിറ്റിയിൽ സൗജന്യമായി ചേരൂ.
ലക്ഷ്യം തിരഞ്ഞെടുക്കൂ — ബാക്കി ഞങ്ങൾ ക്രമീകരിക്കാം.
ഒരു പരീക്ഷയ്ക്ക് വേണ്ടത് കൂടുതൽ പഠനമല്ല — ശരിയായ പഠനമാണ്. ഞങ്ങൾ ചെയ്യുന്നത് അതാണ്.
ഓരോ കാറ്റഗറി പരീക്ഷയുടെയും ഏറ്റവും പുതിയ കേരള പി.എസ്.സി. സിലബസുമായി ഒത്തുനോക്കിയ ഉള്ളടക്കം.
രണ്ട് ഭാഷയിലും പഠനസാമഗ്രികൾ. ആശയം മനസ്സിലാകുന്ന ഭാഷയിൽ പഠിക്കാം.
ടോപ്പിക് തിരിച്ച മുൻവർഷ ചോദ്യങ്ങൾ, വിശദമായ ഉത്തരസൂചികയോടെ.
പുതിയ വിജ്ഞാപനം, പരീക്ഷാ തീയതി, ഹാൾ ടിക്കറ്റ്, ഫലം — അപ്പപ്പോൾ അലർട്ട്.
YouTube ചാനലിലെ ഏറ്റവും പുതിയ ക്ലാസുകൾ ഇവിടെ തനിയെ അപ്ഡേറ്റ് ആകും. ഏതെങ്കിലും ഒന്നിൽ ടാപ്പ് ചെയ്താൽ ഇവിടെത്തന്നെ പ്ലേ ചെയ്യാം.
All videosചാനലിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ക്ലാസുകളും ഇവിടെ ക്രമമായി വരും — പുതിയത് ആദ്യം. പ്ലേയറിലെ ലിസ്റ്റ് ഐക്കൺ അമർത്തി എല്ലാ വീഡിയോകളും കാണാം.
VOCABSPEDIA PUBLICATIONS-ന്റെ അച്ചടി പുസ്തകങ്ങൾ — പി.എസ്.സി. സിലബസ് അനുസരിച്ച് ടോപ്പിക് തിരിച്ച് ക്രമീകരിച്ചത്.
15,000 കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മൂന്നാം പതിപ്പ്. 2021 മുതൽ 2025 വരെയുള്ള മുൻവർഷ ചോദ്യങ്ങൾ വിഷയം തിരിച്ച്, ഉത്തരസൂചികയോടെ.
5 മുതൽ 10 വരെയുള്ള SCERT പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി, കേരള പി.എസ്.സി. സിലബസ് അനുസരിച്ച് ഓരോ ചാപ്റ്ററും അറേഞ്ച് ചെയ്ത രണ്ട് പുസ്തകങ്ങൾ.
ഇവിടെത്തന്നെ ഒരു മോക്ക് ടെസ്റ്റ് എഴുതി നോക്കൂ. ടൈമർ, ചോദ്യ പാലറ്റ്, നെഗറ്റീവ് മാർക്ക്, വിശദമായ ഉത്തരവിശകലനം — യഥാർത്ഥ പി.എസ്.സി. പരീക്ഷ പോലെ.
മുകളിലുള്ള നാല് ടെസ്റ്റുകൾ സൗജന്യ ഡെമോ ആണ്. ഡെയ്‌ലി പരീക്ഷകൾ, റാങ്ക് അനാലിസിസോടു കൂടിയ മോഡൽ പരീക്ഷകൾ, 25,000+ PYQ എന്നിവ വെബ് ആപ്പിൽ ലഭ്യമാണ്.
VOCABSPEDIA-യിൽ പഠിച്ച് LGS റാങ്ക് ലിസ്റ്റിന്റെ ആദ്യ 30-ൽ ഇടം നേടിയവർ. അടുത്ത പേര് നിങ്ങളുടേതാകട്ടെ.
അധ്യാപകർ, കണ്ടന്റ് ടീം, ടെക്നോളജി, സ്റ്റുഡന്റ് സപ്പോർട്ട് — പത്തനാപുരത്തെ ഓഫീസിൽ നിന്ന് ഓരോ ദിവസവും നിങ്ങളുടെ പഠനത്തിനൊപ്പം നിൽക്കുന്ന ഒരു വലിയ സംഘം.
പഠിതാക്കൾ പറയട്ടെ.
ബ്ലോഗിലും വീഡിയോ ക്ലാസുകളിലും ആഴ്ചതോറും പുതിയ ഉള്ളടക്കം.
Synonyms ചോദ്യങ്ങളിൽ മാർക്ക് നഷ്ടപ്പെടാതിരിക്കാൻ പ്രായോഗിക വഴികൾ.
ചോദ്യരീതിയിൽ വന്ന മാറ്റങ്ങളും അതനുസരിച്ചുള്ള തയ്യാറെടുപ്പും.
തസ്തികകൾ, യോഗ്യത, പരീക്ഷാ ഘടന എന്നിവ ഒറ്റനോട്ടത്തിൽ.
Company Board LGS ബാച്ചിനുള്ള ആപ്പ് ഗൈഡ്.
രജിസ്റ്റർ ചെയ്ത് ക്ലാസുകളും മോഡൽ പരീക്ഷകളും ഇന്നുതന്നെ തുടങ്ങാം.